ടൈറ്റിൽ ചതുരം: Square Decoding

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത (A)പടം “ചതുരം“ത്തിൻ്റെ ടൈറ്റിൽ വന്നപ്പോൾ മുതൽ ചിന്തിക്കുന്നതാണ്, എന്താവും ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്. ചിത്രം കണ്ടപ്പോഴാണ് കുറച്ചൊക്കെ കാര്യങ്ങൾ വ്യക്തമായത്.

"And the ഓസ്കാർ goes to" - 2023 ഓസ്കാർ ഫൈനൽ ലിസ്റ്റിലെ സിനിമകൾ

ഈ വർഷത്തെ അക്കാഡമി അവാർഡുകൾ മാർച്ച് 12 ഞായറാഴ്ച വൈകുന്നേരം (ഇന്ത്യയിൽ തിങ്കളാഴ്ച രാവിലെ) ലോസ് ഏഞ്ചലസിലെ ഡോൾബി തീയറ്ററിൽ വെച്ച് സമ്മാനിക്കും.

അന്വേഷി​ക്കാൻ ലാലും അജുവർഗീസും.. മലയാളത്തിൽ ആദ്യ വെബ് സീരീസ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

മലയാളത്തിലെ ആദ്യ വെബ് സീരീസ് 'കേരള ക്രൈം ഫയൽസ്' ഉടൻ വരുന്നു. ലാലും അജു വർഗീസും പ്രധാന വേഷങ്ങളി​ലെത്തുന്ന ഈ ക്രൈം സീരി​യസ്  ഡി​സ്‌നി​ ഹോട്ട് സ്റ്റാറി​ലാണ് പ്രദർശി​പ്പി​ക്കുന്നത്.

ഡീകോഡിങ്ങ് പുലി​യെ തേടി​ സംവി​ധായകൻ; റോക്കി​ പുണ്യാളൻ ഇപ്പോഴേ ഹി​റ്റ്

'എന്താടാ സജി' സിനിമാ പോസ്റ്റർ ഡീകോഡ് ചെയ്‌ത് അതിൽ മറഞ്ഞിരിക്കുന്ന റോക്കി പുണ്യവാളനെ കണ്ടെടുത്ത M3DB ഫേസ്ബുക്ക് പോസ്റ്റിന്  സംവിധായകൻ ഗോഡ്ഫി സേവ്യർ ബാബുവി​ന്റെ അഭി​നന്ദനം.

വ്യത്യസ്‌തനായൊരു ആർട്ടി​സ്റ്റ് ..വരയി​ൽ സ്‌മാർട്ടായി​ വി​വേക്...

തന്നി​ൽ നി​ന്നും വി​ട്ടുപോയ മകൾ ലക്ഷ്‌മി​യെ കയ്യി​ലെടുത്ത് പി​ടി​ച്ചി​രി​ക്കുന്ന സുരേഷ് ഗോപി​യുടെ ഹൃദയസ്‌പർശി​യായ ചി​ത്രം.

കണ്ണ് നിറയ്‌ക്കുന്നല്ലോ ഇന്നും മണി ഓർമ്മകൾ

''പച്ചമണ്ണി​ൽ നടക്കുന്ന, പാവങ്ങളെ പറ്റി​ എപ്പോഴും സംസാരി​ക്കുന്ന, ഓട്ടോ ഓടി​ക്കാൻ ഇഷ്‌ടമുള്ളയാൾ. ഇതാണോ മണി?''

എന്താടാ സജി: ടൈറ്റിൽ & പോസ്റ്റർ ഡീകോഡിങ്ങ്

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നിവേദ തോമസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന, ഗോഡ്‌ഫി ബാബു എന്ന പുതുമുഖ-സംവിധായകൻ്റ ‘എന്താടാ സജി‘യുടെ ടൈറ്റിൽ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ്.

പപ്പയുടെ സ്വന്തം ചുക്കും ഗെക്കും - വിധു വിൻസെൻ്റിന്റെ സ്മരണാഞ്ജലി

സിനിമ പിടിക്കാൻ പോണു എന്ന് വിധു വിൻസെന്റ് പറഞ്ഞപ്പോൾ പെൻഷൻ കാശ് നീട്ടി​ ഇതിരിക്കട്ടെ എന്നായിരുന്നു അച്ഛൻ എം.പി.

അഭിനയവും ബിസിനസ്സും എന്ന "ഇരട്ട" ജീവിതം - അഭിനേത്രി ശ്രീജ മനസ്സ് തുറക്കുന്നു

മിന്നിമാഞ്ഞുപോകുന്ന റോളുകളിൽ പോലും പ്രതിഭയുടെ ചായം പുരട്ടി കയ്യടി വാങ്ങുന്ന, എന്നെന്നും ഓർമ്മയിൽ നിൽക്കുന്ന അഭിനേതാക്കളുണ്ട്.